Join Whatsapp Group. Join now!

പള്ളിക്കര ഗ്രാമപഞ്ചായത്ത്‌ വിദ്യാർഥികൾക്ക് പഠനമേശയും കസേരയും നൽകി

Pallikkara Grama Panchayat provided study desks and chairs to the students #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 23.12.2021) പള്ളിക്കര ഗ്രാമപഞ്ചായത്ത്‌ 2021-22 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ് സി/ എസ് ടി വിദ്യാർഥികൾക്ക് പഠനമേശയും കസേരയും നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ വിതരണോദ്ഘാടനം നിർവഹിച്ചു.

Kerala, Kasaragod, Panchayath, Committee, President, Students, Chair, Desk, Pallikkara Grama Panchayat provided study desks and chairs to the students.

സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ വി സൂരജ്, കെ വി ജയശ്രി, എ മണികണ്ഠൻ, മെമ്പർമാരായ രാധിക ടി വി, അനിത വി കെ, സെക്രടറി രാധാകൃഷ്ണൻ എം കെ, അസി. സെക്രടറി അനീഷ് കുമാർ, എസ് സി/ എസ് ടി പ്രൊമോടർമാർ പങ്കെടുത്തു.

Keywords: Kerala, Kasaragod, Panchayath, Committee, President, Students, Chair, Desk, Pallikkara Grama Panchayat provided study desks and chairs to the students.< !- START disable copy paste -->

Post a Comment