Join Whatsapp Group. Join now!

തായന്നൂരിലെ പി യു ലേഖ നിര്യാതയായി

P U Lekha of Thayannoor passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായന്നൂർ: (my.kasargodvartha.com 05.12.2021) തായന്നൂർ ശ്രീ പുരത്തിൽ എം പത്മനാഭൻ നായർ - പി യു പൂമണി ദമ്പതികളുടെ മകൾ പി യു ലേഖ (49) നിര്യാതയായി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റിട. വൈസ് പ്രസിഡണ്ട് എൻ വി ദാമോദരൻ നായർ ഭർത്താവാണ്.

  
Kasaragod, Kerala, News, Obituary, P U Lekha of Thayannoor passed away.



മകൻ: ധീരജ് (ബാർക്ലേയിസ് ബാങ്ക് ജീവനക്കാരൻ).

സഹോദരൻ: പി യു പ്രേമാനന്ദ്.

സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്.

Keywords: Kasaragod, Kerala, News, Obituary, P U Lekha of Thayannoor passed away.


< !- START disable copy paste -->

Post a Comment