ദുബൈ: (my.kasargodvartha.com 05.12.2021) നായന്മാർമൂല റഹ്‌മാനിയ നഗർ മേർവ യു എ ഇ കമിറ്റിയുടെ 2021 - 22 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗം ദൈര നജാത് വില്ലയിൽ ചേർന്നു. അശ്ഫാഖ് എം എ അധ്യക്ഷത വഹിച്ചു. തുഫൈൽ ഖാസി റിപോർട് അവതരിപ്പിച്ചു. സാബിത് പള്ളിക്കാൽ സ്വാഗതവും അശ്റഫ് സി എ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുർ റസാഖ് (പ്രസിഡന്റ്), ലത്വീഫ് എൻ എ (വൈസ് പ്രസിഡന്റ്), അബ്ദുൽ ഹമീദ് പി എം (ജനറൽ സെക്രടറി), നസീർ കുസൈബി (ജോ. സെക്രടറി), തുഫൈൽ ഖാസി (ട്രഷറർ), അശ്ഫാഖ് എം എ, ലത്വീഫ് ടി എം, സാബിത് പള്ളിക്കാൽ, മനാഫ് (അംഗങ്ങൾ), ജലാൽ തങ്ങൾ, എം പി അബ്ദുല്ല, ഇബ്രാഹിം സുള്ള്യ (ഉപദേശക സമിതി അംഗങ്ങൾ).
Keywords: News, Office, Merva,UAE, Committee, New office bearers for the Merva UAE Committee.
< !- START disable copy paste -->ഭാരവാഹികൾ: അബ്ദുർ റസാഖ് (പ്രസിഡന്റ്), ലത്വീഫ് എൻ എ (വൈസ് പ്രസിഡന്റ്), അബ്ദുൽ ഹമീദ് പി എം (ജനറൽ സെക്രടറി), നസീർ കുസൈബി (ജോ. സെക്രടറി), തുഫൈൽ ഖാസി (ട്രഷറർ), അശ്ഫാഖ് എം എ, ലത്വീഫ് ടി എം, സാബിത് പള്ളിക്കാൽ, മനാഫ് (അംഗങ്ങൾ), ജലാൽ തങ്ങൾ, എം പി അബ്ദുല്ല, ഇബ്രാഹിം സുള്ള്യ (ഉപദേശക സമിതി അംഗങ്ങൾ).
Keywords: News, Office, Merva,UAE, Committee, New office bearers for the Merva UAE Committee.