Join Whatsapp Group. Join now!

ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കെ എസ് ഇ ബി ബഹുജന റാലിയും ക്ലാസും സംഘടിപ്പിച്ചു

KSEB organized rally and class, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.12.2021) ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി കെ എസ് ഇ ബി കാസർകോട് സർകിളിന്റെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും ക്ലാസും സംഘടിപ്പിച്ചു. പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
                                          
News, Kerala, Kasaragod, Top-Headlines, Video, KSEB, National, Rally, KSEB organized rally and class.

നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ അധ്യക്ഷത വഹിച്ചു. ടി പി ആശ, കെ അജയ കുമാർ, വി ടി വി മോഹൻ, കെ മുഹമ്മദ് റശീദ്, കെ ടി കരുണാകരൻ സംബഡിച്ചു. പി സുരേന്ദ്ര സ്വാഗതവും പി ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.



Keywords: News, Kerala, Kasaragod, Top-Headlines, Video, KSEB, National, Rally, KSEB organized rally and class.
< !- START disable copy paste -->

Post a Comment