Join Whatsapp Group. Join now!

കെ എ മുഹമ്മദ്‌ ഹനീഫ്‌ വീണ്ടും സിപിഎം കാസർകോട്‌ ഏരിയാ സെക്രടറി

KA Mohammad Haneef is again the CPM Kasargod Area Secretary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തടുക്ക: (my.kasargodvartha.com 12.12.2021) സിപിഎം കാസർകോട്‌ ഏരിയാ സെക്രടറിയായി കെ എ മുഹമ്മദ്‌ ഹനീഫിനെ വീണ്ടും തെരഞ്ഞെടുത്തു. ഉളിയത്തടുക്കയിൽ സമാപിച്ച ഏരിയ സമ്മേളനമാണ് ഹനീഫിന് വീണ്ടുമൊരു അവസരം നൽകിയത്.
                       
Kasaragod, Kerala, News, CPM, Uliyathadka, Politics,  KA Mohammad Haneef is again the CPM Kasargod Area Secretary.

19 അംഗ ഏരിയാ കമിറ്റിയിൽ കെ എ മുഹമ്മദ്‌ ഹനീഫ്, ടി എം എ കരീം, പി വി കുഞ്ഞമ്പു, എം കെ രവീന്ദ്രൻ, എ ജി നായർ, സി വി കൃഷ്‌ണൻ, പൈക്കം ഭാസ്‌കരൻ, എ രവീന്ദ്രൻ, കെ ഭുജംഗഷെട്ടി, കെ രവീന്ദ്രൻ, പി ശിവപ്രസാദ്‌, കെ ജയകുമാരി, അനിൽ ചെന്നിക്കര, എസ്‌ സുനിൽ, സി ശാന്തകുമാരി, എ ആർ ധന്യവാദ്‌, എം ലളിത, ബി ആർ ഗോപാലൻ, സുഭാഷ് പാടി എന്നിവരാണുള്ളത്‌.

Keywords: Kasaragod, Kerala, News, CPM, Uliyathadka, Politics,  KA Mohammad Haneef is again the CPM Kasargod Area Secretary.
< !- START disable copy paste -->

Post a Comment