Join Whatsapp Group. Join now!

ബിജെപി നേതാവും നഗരസഭ മുൻ കൗൻസിലറുമായ ഗണപതി കോട്ടക്കണി നിര്യാതനായി

Ganapathy Kottakani passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.12.2021) ബിജെപി നേതാവും നഗരസഭ മുൻ കൗൻസിലറുമായ ഗണപതി കോട്ടക്കണി (74) നിര്യാതനായി. ബിജെപി ടൗൺ കമിറ്റി വൈസ് പ്രസിഡന്റ്‌, സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ്‌, ടൗൺ കോ - ഓപെറേറ്റീവ് ബാങ്ക് ഡയറക്ടർ, നുള്ളിപ്പാടി ധർമശാസ്ഥ ക്ഷേത്രം പ്രസിഡന്റ്‌, കോട്ടക്കണി അന്നപൂർണശ്വരി ക്ഷേത്രം പ്രസിഡന്റ്‌, കോട്ടക്കണി രാമനാഥ ക്ഷേത്ര പ്രസിഡന്റ്‌, അഖില ഭാരതീയ കോട്ടയർ സംഘം പ്രസിഡന്റ്‌, സാർവജനിക ഗണേശോത്സവം പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Kerala, News, Top-Headlines, Obituary, Kasaragod, President, Bjp, Ganapathy Kottakani passed away.

ഭാര്യ: പുഷ്പാവതി.

മക്കൾ: ഗുരുപ്രസാദ്, വറപ്രസാദ്, പ്രസന്ന കുമാരി.

മരുമക്കൾ: വിനയ പ്രസാദ്, അശ്വിനി, ശില്പ.

സഹോദരങ്ങൾ: വേണുഗോപാൽ, ശോഭ, ഭാരതി.

ബിജെപി ജില്ലാ പ്രസിഡന്റ്‌ രവീശ തന്ത്രി കുണ്ടാർ, ആർ എസ് എസ് മംഗ്ളുറു വിഭാഗം സംഘ് ചാലക് ഗോപാല ചേട്ടിയാർ, അഡ്വ. കെ ശ്രീകാന്ത്, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, അബ്ബാസ് ബീഗം, എ സി അശോക് കുമാർ, പി രമേശ്‌, അഡ്വ. കരുണാകരൻ നമ്പ്യാർ, ഗണേഷ് പാറക്കട്ട, അയ്തപ്പ മൊവ്വാർ, എം സഞ്ജീവ ഷെട്ടി, ശിവ കൃഷ്ണ ഭട്ട്, എൻ സതീഷ്, എം ടി ദിനേശ്, മുജീബ് അഹ്‌മദ്, അഡ്വ. മുരളീധരൻ, കെ എ ശ്രീനിവാസൻ, ഗോവിന്ദൻ മടികൈ, പി ദിനേശ് കോട്ടക്കണി തുടങ്ങിയർ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kerala, News, Top-Headlines, Obituary, Kasaragod, President, Bjp, Ganapathy Kottakani passed away.

< !- START disable copy paste -->

Post a Comment