കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അബ്ദുർ റഹ്‌മാനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു.
മൊഗ്രാൽ ദേശീയവേദിയുടെ 30-ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 12 ന് മൊഗ്രാലിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
Keywords: Kasaragod, Kerala, News, Abdur Rahman Nanki won Best Social Worker Award Mogral Deshiya Vedi.