കാസർകോട്: (my.kasargodvartha.com 22.12.2021) തളങ്കര ഗവ. മുസ്ലിം വൊകേഷനൽ ഹയർ സെകൻഡറി സ്കൂളിലെ ഹൈടെക് കെട്ടിടത്തിൽ മുഴുവൻ ക്ലാസ് മുറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവയിലേക്കുമുള്ള ഫർണിചർ ചലെഞ്ച് വിജയകരമായ പൂർത്തീകരണത്തിലേക്ക്. സ്റ്റാഫ് റൂമിലേക്കുള്ള ഫർണിചറുകൾ സ്കൂളിലെ 1981 ബാച് കൈമാറി. ഹെഡ്മിസ്ട്രസ് സ്വർണ കുമാരി, പ്രിൻസിപൽ മുഹമ്മദലി, പി ടി എ പ്രസിഡണ്ട് റാശിദ് പൂരണം, ഒ എസ് എ ജനറൽ സെക്രടറി ടി എ ശാഫി, സലിം എന്നിവർ ഏറ്റുവാങ്ങി.
നിസാർ തളങ്കര സ്വാഗതം പറഞ്ഞു. കെ എം ബശീർ, ആദം കുഞ്ഞി തളങ്കര, ഹമീദ് ബങ്കരക്കുന്ന്, കെ എച്
ബശീർ, ഇ കെ അബ്ദുൽ ഖാദർ, പി എച് നജീബ്, മുനീർ പൈക്ക, ഇബ്രാഹിം ആദൂർ, ഇബ്രാഹിം ഖലീൽ സാഹിബ്, മുജീബ് കെ കെ പുറം, അസ്ലം പാറ, ഖാദർ കടവത്ത്, ഫസൽ മദീന, റഹിം ജിദ്ദ, അബ്ദുർ റഹിം ചൂരി, അഹ്‌മദ് ദീനാർ, അഹ്‌മദ് തായലങ്ങാടി, എസ് കെ മൊയ്തീൻ, സലാം ബാങ്കോട്, ഇഖ്ബാൽ ഹാശിം സ്ട്രീറ്റ്, ജമാൽ നുസ്രത് റോഡ്, ഹകീം തായലങ്ങാടി, ബശീർ കാമിയോ, മുഹമ്മദ് കുഞ്ഞി ചേരങ്കൈ, അസ്ലം തെരുവത്, ആബിദ് അജ്മീരിയ, കെ എം ഹുസൈൻ ജദീദ് റോഡ്, മുസ്തഫ പളളിക്കാൽ, മുഹമ്മദലി, ഹാഫിസ്, സത്താർ മീശ, സറഫുന്നീസ, മൈമൂന, റസീന, സഫിയ, ജമീല സംബന്ധിച്ചു.
Keywords: 1981 batch donated furnitures to Thalangara School, Kerala, Kasaragod, News,Top-Headlines, President, School, Furniture, Donate.