Join Whatsapp Group. Join now!

ഫുട്‍ബോൾ, ക്രികെറ്റ് ആവേശം വിതറി യുഎഇയിൽ വെൽഫിറ്റ് ഗ്രൂപിന്റെ ടൂർണമെന്റ്

Wellfit Cricket, football tournament begun, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അജ്‌മാൻ: (my.kasargodvartha.com 25.11.2021) ഫുട്‍ബോൾ, ക്രികെറ്റ് ആവേശം വിതറി യുഎഇയിൽ വെൽഫിറ്റ് ഗ്രൂപിന്റെ ടൂർണമെന്റ്. യു എ ഇ യുടെ അമ്പതാമത് ദേശീയദിനത്തോടനുബന്ധിച്ചാണ് പ്രമുഖ കാർ സീറ്റ് കവർ നിർമാതാക്കളായ വെൽഫിറ്റ് ഗ്രൂപ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
                 
News, Gulf, Sports, Foot Ball, Tournament, UAE, Wellfit Cricket, football tournament begun.


            
വ്യാഴാഴ്ചയും ഡിസംബർ ഒന്നിനുമായാണ് അജ്‌മാനിലും ഉമ്മുൽ ഖുവൈനിലുമായി മത്സരങ്ങൾ നടക്കുന്നത്. വെൽഫിറ്റ് ഗ്രൂപ് ചെയർമാൻ യഹ്‌യ തളങ്കര, സി ഇ ഒ റംശി അഹ്‌മദ്‌ എന്നിവർ ചേർന്ന് ടൂർണമെന്റിന്റെ ജേഴ്സികൾ പ്രകാശനം ചെയ്‌തു.


Keywords: News, Gulf, Sports, Foot Ball, Tournament, UAE, Wellfit Cricket, football tournament begun.
< !- START disable copy paste -->

Post a Comment