Join Whatsapp Group. Join now!

16 വയസിന് താഴെയുള്ളവരുടെ കാസർകോട് ജില്ലാ ക്രികെറ്റ് ടീമിനെ മുഹമ്മദ്‌ അലി ശഹറാസ് നയിക്കും

Under-16 Kasaragod District Cricket Team will be led by Muhammad Ali Shaharas #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.11.2021) നവംബർ 21 മുതൽ മാന്യ കെസിഎ സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന അന്തർ ജില്ലാ ക്രികെറ്റ് മത്സരങ്ങൾക്കുള്ള അൻഡർ 16 കാസർകോട് ജില്ലാ ടീമിനെ മുഹമ്മദ്‌ അലി ശഹറാസ് നയിക്കും.

Under-16 Kasaragod District Cricket Team will be led by Muhammad Ali Shaharas

ദേവദത്തൻ പിഎസാണ് ഉപനായകൻ. മറ്റു ടീമംഗങ്ങൾ: അഹ്‌മദ്‌ കബീർ അഫ്ത, സൂരജ് ബി, മുഹമ്മദ്‌ ജസീൽ ടിഎം, പവൻ കുമാർ കെസി, പ്രസന്ന കെ, അബ്ശർ ഹമീദ് ടിഎ, അബ്ദുൽ അഹദ്, സികെ പ്രേരൻ പ്രഭാകർ, റാസ മഹ് മൂദ്, ആദിത്യൻ കെ, ശ്യാം മോഹം, അഭിനവ് പി, സോനു സജി.

കോച്: ശഹദാബ് ഖാൻ. നവംബർ 21ന് കണ്ണൂർ ജില്ലാ ടീമിനെതിരെയാണ് ആദ്യ മത്സരം.

Keywords: Kerala, Kasaragod, News, Sports, Under-16 Kasaragod District Cricket Team will be led by Muhammad Ali Shaharas

Post a Comment