Join Whatsapp Group. Join now!

ഇന്ധന വിലവർധനവിനെതിരെ കാസർകോട്ട് നിന്ന് കന്യാകുമാരിയിലേക്ക് സൈകിൾ റാലിയുമായി മൂന്ന് വിദ്യാർഥികൾ; യാത്രയ്ക്ക് തുടക്കം

Three students's bicycle rally from Kasaragod to Kanyakumari against fuel price hike#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 21.11.2021) ഇന്ധന വിലവർധനവിനെതിരെ കാസർകോട്ട് നിന്ന് കന്യാകുമാരിയിലേക്ക് സൈകിൾ റാലിയുമായി മൂന്ന് വിദ്യാർഥികൾ. പ്ലസ് ടു വിദ്യാർഥികളും മച്ചാൻ കൂട്ടായ്മയിലെ അംഗങ്ങളുമായ ബാദുശ എം വി എറണാകുളം, അദിൻ കോഴിക്കോട്, ഇദിൻ കോഴിക്കോട് എന്നിവരാണ് 750 കിലോ മീറ്റർ യാത്ര നടത്തുന്നത്.

  
Kasaragod, Kerala, News, Video, Kanyakumari, Price Hike, Students, Three students's bicycle rally from Kasaragod to Kanyakumari against fuel price hike.



പാലക്കുന്നിൽ വെച്ച് നടന്ന പരിപാടിയിൽ യുവജനക്ഷേമ ബോർഡ് ജില്ലാ യൂത് കോർഡിനേറ്റർ എ വി ശിവപ്രസാദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്പോർടിങ് പാലക്കുന്നിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. പ്രസിഡന്റ് ഹനീഫ്, സെക്രടറി ജാശിർ എന്നിവരും പങ്കെടുത്തു.




Keywords: Kasaragod, Kerala, News, Video, Kanyakumari, Price Hike, Students, Three students's bicycle rally from Kasaragod to Kanyakumari against fuel price hike.

< !- START disable copy paste -->

Post a Comment