യോഗം ബാലടുക്ക ബദർ മസ്ജിദ് ട്രഷറർ ഖാലിദ് എം കെ ഉദ്ഘാടനം ചെയ്തു. ഹാരിസ് പി എം അധ്യക്ഷത വഹിച്ചു. ഖാദർ പൈക്ക സ്വാഗതവും മനാഫ് എം എം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഇസ്മാഈൽ ബാലടുക്ക (പ്രസിഡന്റ്), തസ്ലീം പൈക്ക, ഖാലിദ് എം കെ ( വൈസ് പ്രസിഡന്റ്), ഹമീദ് ബി എ (ജനറൽ സെക്രടറി), നംശീർ നെല്ലിക്കട്ട, ഫയാസ് കുഞ്ഞിപ്പാറ (ജോ. സെക്രടറി), മനാഫ് എം എം (ട്രഷറർ).
ബശീർ മാസ്റ്റർ, ഖാദർ പൈക്ക, റഹ്‌മാൻ കല്ലായം, ഇബ്രാഹിം കുഞ്ഞിപ്പാറ, ഹാരിസ് പി എം, അബ്ദുല്ല കുണ്ടിൽ, അൻശീദ് ഹിൽടൻ, ബി എ ശരീഫ്, ശാഫി കലന്തർ, സിദ്ദീഖ് കെ എം, ബദ്റുൽ മുനീർ, ഫൈസൽ കെ പി, എം കെ ഹമീദ്, യാസർ പൈക്ക (വർകിങ് കമിറ്റി അംഗങ്ങൾ)
Keywords: Kerala, Kasaragod, News, Paika, Gulf, Committee, New office bearers for Dubai -Paika Jamaath Committee.
< !- START disable copy paste -->