You are here
സിപിസിആർഐ യിൽ ദേശീയ ഐക്യദിനം ആചരിച്ചു
- Monday, November 1, 2021
- Posted by Web Desk Ahn
- 0 Comments
ചൗക്കി: (my.kasargodvartha.com 01.11.2021) സർദാർ വല്ലഭായ് പട്ടേലിന്റെ 146-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കാസർകോട് ഐ സി എ ആർ - സി പി സി ആർ ഐ യുടെ ആഭിമുഖ്യത്തിൽ ദേശീയ ഐക്യദിനം ആചരിച്ചു. ‘ദേശീയ ഐക്യം’ എന്ന വിഷയത്തിൽ ജീവനക്കാർക്കായി പൂക്കള മത്സരവും ഫിറ്റ് ഇൻഡ്യ ബീച് റണും സംഘടിപ്പിച്ചു.
Web Desk Ahn
NEWS PUBLISHER
No comments: