കാസർകോട്: (my.kasargodvartha.com 09.11.2021) ജമാഅതെ ഇസ്‌ലാമി സംസ്ഥാന തലത്തിൽ നവംബർ 15 മുതൽ ഡിസംബർ 15 വരെ സംഘടിപ്പിക്കുന്ന 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' കാമ്പയിന്റെ ഭാഗമായി ജില്ല സമിതി കാസർകോട് മുൻസിപൽ കോൺഫറൻസ് ഹാളിൽ പൊതുയോഗം നടത്തി.
ശംസുദ്ദീൻ നദ്‌വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. പി എച് അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. അതീഖുർ റഹ്‌മാൻ ഫൈസി പ്രസംഗിച്ചു. ബശീർ ശിവപുരം സ്വാഗതം പറഞ്ഞു.
Keywords:
Kerala, Kasaragod, News, Jamaat-e-Islami, Meeting, Jamaat-e-Islami held a public meeting