ദുബൈ കെഎംസിസി ട്രഷറർ പി കെ ഇസ്മാഈൽ, പ്രസിഡന്റ് ഹാരിസ് ബ്രദേഴ്സിന് ലോഗോ നൽകി പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു. ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമിറ്റിക്ക് കീഴിൽ ദവ, ഉറവ, ത്വആം എന്നീ പദ്ധതികളും നടന്നുവരുന്നു. ദവ വഴി കഴിഞ്ഞ വർഷങ്ങളിൽ 1.37 ദശ ലക്ഷം രൂപയുടെ സൗജന്യ മരുന്നുകളും, ത്വആം വഴി പ്രളയം, കോവിഡ് മഹാമാരി സമയത്ത് ഒമ്പത് ലക്ഷം രൂപയുടെ സൗജന്യ ഭക്ഷണവും നൽകിയിരുന്നു.
യുഎഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ദുബൈ കെ എം സി സി സെക്രടറി അഡ്വ. ഇബ്രാഹിം ഖലീലിനെ ലീഡർഷിപ് അവാർഡ് നൽകി ആദരിച്ചു. ദവ പദ്ധതിയിൽ സഹകരിച്ചവർക്കും ദുബൈയിൽ കോവിഡ് സമയത്ത് സന്നദ്ധ പ്രവർത്തനത്തിൽ ഏർപെട്ട മുൻസിപൽ പരിധിയിലെ പ്രവർത്തകർകും ഉപഹാരവും അനുമോദന സെർടിഫികറ്റും കൈമാറി.
ഹംസ തോട്ടി, ഹനീഫ് ചെർക്കള, മജീദ് മടക്കിമല, ഹനീഫ് കല്മട്ട, അൻവർ നെല്ലിക്കുന്ന്, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, നൂറുദ്ദീൻ കാഞ്ഞങ്ങാട്, അബ്ബാസ് ഹാജി , റശീദ് ഹാജി, ഫൈസൽ മുഹ്‌സിൻ, ഫൈസൽ പട്ടേൽ, സിദ്ദീഖ് ചൗക്കി, സത്താർ ആലംപാടി, സുബൈർ അബ്ദുല്ല, സഫ്‌വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ശാഫി ഖാസി വളപ്പ്, ഇബ്രാഹിം ബേരിക, മുനീർ ബേരിക, യൂസഫ് ഷേണി, സൈഫുദ്ദീൻ മൊഗ്രാൽ, ബശീർ പള്ളിക്കര, ശബീർ കീഴുർ, മുനീർ പള്ളിപ്പുറം, ഹനീഫ് ബാവ, റശീദ് ആവിയിൽ, അശ്റഫ് ബച്ചൻ, ശബീർ കൈതക്കാട്, അസീസ് കമാലിയ, വാഹിദ് പാനൂർ ഗഫൂർ ഊദ്, ത്വൽഹത്, ശിഹാബ്, സിനാൻ തോട്ടാൻ, സുഹൈർ യഹ്യ, കാമിൽ ബാങ്കോട്, ഹനീഫ് ചേരങ്കൈ, ഫിറോസ് അട്കത്ബയൽ, അബ്ദുല്ല നെസ്റ്റർ, ശരീഫ് തുരുത്തി, മിർശാദ് പൂരണം, അൻവർ സാജിദ്, ആശിഖ് പള്ളം, സുഹൈൽ പടിഞ്ഞാർ, സജീദ് ഒ എ, സമീൽ കോർകോഡ്, സലീം കോർകോഡ്, ഹനീഫ് അണങ്കൂർ, മുഹമ്മദ് ഖാസിയാറകം സംബന്ധിച്ചു. അസ്‌കർ ചൂരി സ്വാഗതവും സർഫ്രാസ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
Keywords: News, Kasaragod, Kerala, Dubai, KMCC, Municipal, Thakfeen project, Dubai KMCC Kasaragod Municipal Committee announced Thakfeen project.
< !- START disable copy paste -->