ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സജു എസ് അധ്യക്ഷത വഹിച്ചു. മെഡികൽ ഓഫീസർ ഡോ. ശാഹിന സലാം സ്വാഗതം പറഞ്ഞു. സീതാലയം കൺവീനർ ഡോ. ശ്രീജ പി പി പദ്ധതി വിശദീകരിച്ചു. സൈകോളജിസ്റ്റ് ജംലി ജാസില വ്യക്തിത്വ വികസന ക്ലാസെടുത്തു. നൗശാദ് എം എസ്, സുരേഷ് കുമാർ സംസാരിച്ചു. പി കെ രാഘവൻ നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Panchayath, Students, Women, Awareness seminar held for students in the part of International Day for Elimination of Violence Against Women.
< !- START disable copy paste -->