<b> തളങ്കര: (my.kasargodvartha.com 04.11.2021) </b> തെരുവത്ത് ഖാൻ മൻസിലിലെ അബ്ദുൽ ഹമീദ് ഖാന്റെ ഭാര്യ അഖ്തറുന്നിസ (85) നിര്യാതയായി. മക്കൾ: ഗുൽസാർ ഖാൻ, സുൽഫികർ ഖാൻ, ബശീർ ഖാൻ, ശാനവാസ്, ഗുൽറക്, തസ്‌നി, പരേതരായ മുശ്താഖ്, അഫ്‌സൽ. മരുമക്കൾ: അസീസ്, മുഹമ്മദ് ശഫീഖ്, വസീർ ഖാൻ, റസിയ, ശിറിൻ, റിസ്‌വാന. മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി Keywords:<b>  News, Kerala, Kasaragod, Obituary, Akhtarunnisa, Akhtarunnisa of Theruvath passed away.</b> < !- START disable copy paste -->