Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്ന് കടപ്പുറത്തെ നഫീസ നിര്യാതയായി

Nafeesa (75) from Nellikunnu Beach, Kasaragod, passed away while undergoing treatment. She is the sister of Muslim League worker Solkar Abdul Khader.

● അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം
● ഖബറക്കം നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

കാസർകോട്: (MyKasargodVartha) നെല്ലിക്കുന്ന് കടപ്പുറത്തെ നഫീസ (75) നിര്യാതയായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പരേതരായ അബ്ദുൽ റഹിമാൻ മൈനയുടെയും ആഇശയുടെയും മകളാണ്. കാസർകോട് മുസ്ലിം ലീഗ് പ്രവർത്തകനും സംഘാടകനുമായ അബ്ദുൽ ഖാദർ (സോൾക്കർ) സഹോദരനാണ്. 

Nafeesa from Nellikunnu beach passes away

മക്കളും മരുമക്കളും

മുഹമ്മദലി നെല്ലിക്കുന്ന് (പൊതുപ്രവർത്തകൻ), നജ്മുന്നിസ (ചൗക്കി), നസീമ (ദുബൈ) എന്നിവരാണ് നഫീസയുടെ മക്കൾ. നൂർജഹാൻ (പൂച്ചക്കാട്), അബ്ദുല്ല (മജൽ), യൂസഫ് (തൃക്കരിപ്പൂർ) എന്നിവർ മരുമക്കളാണ്. സോൾക്കർ അബ്ദുൽ ഖാദറിനെ കൂടാതെ സുഹ്റയും പരേതരായ ആമു, മൂസക്കുഞ്ഞി എന്നിവർ സഹോദരങ്ങളാണ്.

ഖബറടക്കം

12.30 മണിയോടെ നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. 

Article Summary: Nafeesa (75) from Nellikunnu Beach, Kasaragod, passed away while undergoing treatment..

#Kasaragod #Nellikunnu #Obituary #Nafeesa #Solkar #MuhammedaliNellikunnu #Meningitis #LocalNews #KasargodVartha#NewsUpdate

Post a Comment