Join Whatsapp Group. Join now!

കെ എസ് ആർ ടി സി ലീഗൽ കൗൺസിലറായിരുന്ന അഡ്വ. പ്രഭാകരൻ കെ വി നിര്യാതനായി

Adv. Prabhakaran K V passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 06.11.2021) അഭിഭാഷകനും കെ എസ് ആർ ടി സി ലീഗൽ കൗൺസിലറുമായിരുന്ന ഇന്ദിരാ നഗറിലെ അഡ്വ. പ്രഭാകരൻ കെ വി (74) നിര്യാതനായി. മംഗ്ളുറു - കാസർകോട് അന്തർസംസ്ഥാന പാതയിൽ കെ എസ് ആർ ടി സി ദേശസാൽകൃത റൂടിനായി നടന്ന നിയമപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
                     
News, Kerala, Kasaragod, Obituary, Adv. Prabhakaran K V, Passed, Adv. Prabhakaran K V passed away.
      
ഭാര്യ: ജയലക്ഷ്‌മി ടീചെർ (ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂൾ റിട. അധ്യാപിക).

മക്കൾ: രമ്യ (എൻജിനിയർ ബി എസ് എൻ എൽ, പൂനെ), ശ്രുതി (അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂൾ), നീതു (എൻജിനിയർ ബെംഗ്ളുറു).

മരുമക്കൾ: സതീശൻ (എൻജിനിയർ, പൂനെ) നിതീഷ് (എൻജിനിയർ, ബെംഗ്ളുറു)

മൃതദേഹം ഞായറാഴ്ച രാവിലെ പയ്യന്നൂർ സമുദായ ശ്‌മശാനത്തിൽ സംസ്കരിക്കും.


Keywords: News, Kerala, Kasaragod, Obituary, Adv. Prabhakaran K V, Passed, Adv. Prabhakaran K V passed away.
< !- START disable copy paste -->

Post a Comment