Join Whatsapp Group. Join now!

പൊവ്വലിലെ പള്ളം അബ്ദുല്ല ഹാജി നിര്യാതനായി

Abdulla Haji of Povval passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 22.11.2021) പൊവ്വലിലെ പള്ളം അബ്ദുല്ല ഹാജി (96) നിര്യാതനായി. പൊവ്വൽ ജമാഅത് മുൻ ഭാരവാഹിയും പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.

  
Kasaragod, Kerala, News, Obituary,  Abdulla Haji of Povval passed away.



ഭാര്യ: നഫീസ.

മക്കൾ: മുഹമ്മദ്, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ദീൻ, നാസർ, ബീഫാത്വിമ.

മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി (പി ഡബ്ല്യു ഡി കോൺട്രാക്ടർ), ബീഫാത്വിമ, ഹാജറ, സുബൈദ, സഫിയ, സഫീറ, ഹസീന, സുമയ്യ.

സഹോദരങ്ങൾ: ആസിയ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് ഹാജി, ആഇശ.

തിങ്കളാഴ്ച വൈകീട്ടോടെ പൊവ്വൽ കോട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, Kerala, News, Obituary,  Abdulla Haji of Povval passed away.

< !- START disable copy paste -->

Post a Comment