Join Whatsapp Group. Join now!

ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോട്ടിക്കുളം കിസ് വ അനുമോദിച്ചു

Winners felicitated by Kiswa Kottikulam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com 03.10.2021) എസ് എസ് എൽ സി, പ്ലസ് ടുവിലും മറ്റു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോട്ടിക്കുളം കിസ് വ ഉപഹാരം നൽകി അനുമോദിച്ചു. ബേക്കൽ ഡി വൈ എസ് പി സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.

Winners felicitated by Kiswa Kottikulam

ശാഫി ഹാജി പള്ളിക്കാൽ അധ്യക്ഷത വഹിച്ചു. ഖാദർ കെ ബി സ്വാഗതം പറഞ്ഞു. അസീസ് ഹാജി അക്കര, സലാം ഹാജി നാസ്‌കോ, നാസർ കാപ്പിൽ, പള്ളിക്കാൽ മുഹമ്മദ് കുഞ്ഞി, റഫീഖ് അങ്കക്കളരി, ഹനീഫ് പാലക്കുന്ന്, ബി എം എ മുഹമ്മദ്, താജുദ്ദീൻ എം കെ സംബന്ധിച്ചു.


Keywords: Kerala, Kasaragod, News, Felicitatiojn, Students, Kottikulam, Winners felicitated by Kiswa Kottikulam


Post a Comment