Keywords: News, Kerala, Kasaragod, Railway, Uppala, National Highway, Moosodi, Train, Railway gate connecting Uppala National Highway and Moosodi will be closed from 8 am on Friday to 6 pm on Sunday.
< !- START disable copy paste -->
You are here
ഉപ്പള ദേശീയപാതയെയും മൂസോടി റോഡിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ഗേറ്റ് വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍ ഞായറാഴ്ച ആറ് മണിവരെ അടച്ചിടും
- Thursday, October 21, 2021
- Posted by Web Desk Hub
- 0 Comments
ഉപ്പള: (my.kasargodvartha.com 21.10.2021) ഉപ്പള ദേശീയപാതയെയും മൂസോടി റോഡിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ഗേറ്റ് (നമ്പര്‍ 288) വെള്ളിയാഴ്ച (ഒക്ടോബര്‍ 22) രാവിലെ എട്ട് മണിമുതല്‍ ഞായറാഴ്ച (ഒക്ടോബര്‍ 24) ആറ് മണിവരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ കാസര്‍കോട് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Web Desk Hub
NEWS PUBLISHER
No comments: