Join Whatsapp Group. Join now!

കാസർകോട്ട് എയിംസ് വേണം; ജനകീയ കൂട്ടായ്മയുടെ ജില്ലാ റാലിക്ക് സംഘാടക സമിതിയായി; ഗണേശൻ അരമങ്ങാനം ചെയർമാൻ; നാസർ ചെർക്കളം ജനറൽ കൺവീനർ; റാംജി തണ്ണോട്ട് ട്രഷറർ

Kasaragod needs AIIMS; organizing committee formed for district rally#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.10.2021) എയിംസിന് വേണ്ടി കാസർകോടിന്റെ പേര് ഉൾപെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രസർകാരിന് സമർപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവംബർ 17 ന് കാസർകോട് ടൗണിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

   
Kasaragod, Kerala, News, AIIMS, Committee, Central Government, Government, Kasaragod needs AIIMS; organizing committee formed for district rally.ഭാരവാഹികൾ: രാജ്മോഹൻ ഉണ്ണിത്താൻ, പി കരുണാകരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, എം രാജാഗോപാലൻ, എകെഎം അശ്റഫ്‌, ബേബി ബാലകൃഷ്ണൻ, അഡ്വ. വി എം മുനീർ, സുജാത കെ വി, പി വി ശാന്ത, ശമീന ടീചെർ, സൈമ സി എ, സിജി മാത്യൂ, മണികണ്ഠൻ, മാധവൻ മണിയറ, എം ലക്ഷ്മി (മുഖ്യ രക്ഷാധികാരികൾ).

എം വി ബാലകൃഷ്ണൻ മാസ്റ്റർ, ടി ഇ അബ്ദുല്ല, രവീശ തന്ത്രി കുണ്ടാർ, പി കെ ഫൈസൽ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അസീസ് കടപ്പുറം, മുഹമ്മദ്‌ പാക്യാര, മുഹമ്മദ്‌ വടക്കേക്കര, ശാഫി ഹാജി, കെ അഹ്‌മദ്‌ ശരീഫ്, ഹരീഷ് ബി നമ്പ്യാർ, അബു സിയാൻ സുഹൈർ അസ്ഹരി പള്ളങ്കോട്, അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, പ്രൊഫ. ഗോപിനാഥൻ വി, ജോസ് കെ ജെ, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എ കെ പ്രകാശ്, സലാം കളനാട്, ആനന്ദൻ പെരുമ്പള (രക്ഷാധികാരികൾ).

ഗണേശൻ അരമങ്ങാനം (ചെയർമാൻ), ഹനീഫ് പാണലം, മൂസ ബി ചെർക്കള, സദാനന്ദ റൈ, കരുൺ താപ്പ, സി എച് ബാലകൃഷ്ണൻ, അബ്ദുൽ ഗഫൂർ പിഎ, ശാഹിദ ഇല്യാസ്, സുബൈർ പടുപ്പ്, ശാഫി കല്ലുവളപ്പിൽ, ഫത്വാഹ് ബങ്കര, കൈപ്പുറത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ, ദാമോദര പണിക്കർ, മൈക്കിൾ പൂവത്താനി, ഹസീന സലാം, സൂര്യ നാരായണ ഭട്ട്, കെ ബി മുഹമ്മദ്‌ കുഞ്ഞി, ജമീല അഹ്‌മദ്‌, താജ്ജുദ്ദീൻ പടിഞ്ഞാർ, സുലൈഖ മാഹിൻ, ബാബു അഞ്ചംവയൽ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശ്രീനാഥ് ശശി ടി സി വി, രേഖ മോഹൻദാസ്, രാജേഷ് വിശ്വനാഥൻ, മാധവൻ അരയ സമാജം, സൈഫുദ്ദീൻ മാക്കോട്, കൂക്കൾ ബാലകൃഷ്ണൻ, യുസുഫ് ചെമ്പിരിക്കെ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഉബൈദുല്ല കടവത്ത്, അഡ്വ. ഇബ്രാഹിം ബേവിഞ്ചെ, നഹാസ്, സി എം മൊയ്‌തീൻ ചെർക്കള (വൈസ് ചെയർമാന്മാർ).

നാസർ ചെർക്കളം (ജനറൽ കൺവീനർ), നാഗേഷ് ഷെട്ടി, ശാനിദ ഹാരിസ്, കെ വി സുരേഷ് കുമാർ, സുരേഷ് വൈറ്റ് ലില്ലി, ഹരിഹര സുധൻ, ബി കെ മുഹമ്മദ്‌ ഷാ, എം കുഞ്ഞി കൃഷ്ണൻ, ശുകൂർ കണാജെ, ജഅഫർ മൊഗ്രാൽ, ഉമ്മു ഹാനി, ജസ്സി മഞ്ചേശ്വരം (അംഗങ്ങൾ), റാംജി തണ്ണോട്ട് (ട്രഷറർ).


സബ് കമിറ്റികൾ:

ധനകാര്യം

ചെയർമാൻ : ജംശീദ് പാലക്കുന്ന്‌.

കൺവീനർ : ശ്രീനാഥ് ശശി ടിസിവി.

അംഗങ്ങൾ: സൂര്യ നാരായണ ഭട്ട്, രേഖ മോഹൻദാസ്.

സുലൈഖ മാഹിൻ, ഹരിഹര സുധൻ, യൂനുസ് തളങ്കര, ഖമറുന്നിസ കടവത്ത്, ശറഫുന്നിസ ശാഫി, സരിജ, സുഹൈർ അസ്ഹരി, ശാഫി സുഹ് രി, പി സി വിശ്വമ്പരൻ പണിക്കർ.


ക്ഷണം, സ്വീകരണം, നിയമം

ചെയർ പേഴ്സൺ: സിസ്റ്റർ ജയ ആന്റോ മംഗലത്ത്.

കൺവീനർ : ആനന്ദൻ പെരുമ്പള.

അംഗങ്ങൾ: ബാബു അഞ്ചംവയൽ, ജമീല അഹ്‌മദ്‌, കെ ബി മുഹമ്മദ്‌ കുഞ്ഞി, ശ്രീനാഥ് ശശി ടി സി വി, താജ്ജുദ്ദീൻ പടിഞ്ഞാർ, മറിയം, ശരീഫ് മുഗു.


പബ്ലിസിറ്റി

ചെയർമാൻ: കൃഷ്ണദാസ്.

കൺവീനർ: ബാലു ഉമേഷ്‌ നഗർ.

അംഗങ്ങൾ: പ്രദീപ്‌ കുമാർ വെള്ളമുണ്ട, ഹമീദ് കുണിയ, അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട്, അഭിനിഷ്, ഇസ്മാഈൽ ഖബർദാബ്, ഹമീദ് മൊഗ്രാൽ, മൊയ്‌തീൻ സി എച്, ഇർഫാൻ, ഹനീഫ സി എച്, ശ്രീനാഥ് ശശി ടിസിവി, ലത്വീഫ് കുമ്പള, ജഅഫർ മൊഗ്രാൾ, ശാഫി സുഹ് രി.


റിഫ്രഷ്മെന്റ്

ചെയർ പേഴ്സൺ : ഹസീന സലാം.

കൺവീനർ : സാഹിദ ഇല്ല്യാസ്.

അംഗങ്ങൾ: ശാനിദ ഹാരിസ്, കരീം ചൗക്കി.


മെഡികൽ, ആംബുലൻസ്

ചെയർ പേഴ്സൺ: ജസ്സി മഞ്ചേശ്വരം,

കൺവീനർ : യൂസുഫ് പി കെ.

അംഗങ്ങൾ : സി എ അഹമ്മദ്‌ കബീർ, ശരീഫ് മല്ലത്ത്.


റാലി-കലാ പ്രകടനം

ചെയർമാൻ : ദാമോദര പണിക്കർ.

കൺവീനർ : ശരത്ത് അമ്പലത്തറ.

അംഗങ്ങൾ : വിൻസെന്റ്

ഹക്കീം ബേക്കൽ

മുകുന്ദ കുമാർ

പിസി ബാലചന്ദ്രൻ

രാമചന്ദ്രൻ പുഞ്ചാവി, സിഎ അഹമ്മദ്‌ കബീർ, ശ്രീനാഥ് ശശി ടിസിവി, വി സി കുമാരൻ, ബാലു ഉമേഷ്‌ നഗർ, ഹരിത മാനടുക്കം.


സൗൻഡ് ആൻഡ് ഡെകറേഷൻ

ചെയർമാൻ : ഗോപിനാഥൻ മുതിരക്കാൽ.

കൺവീനർ : സലീം ചൗക്കി.

അംഗങ്ങൾ : ലത്വീഫ് കുമ്പള, ജഅഫർ മൊഗ്രാൽ, ഹനീഫ ചൗക്കി.


Keywords: Kasaragod, Kerala, News, AIIMS, Committee, Central Government, Government, Kasaragod needs AIIMS; organizing committee formed for district rally.


< !- START disable copy paste -->

Post a Comment