തലപ്പാടി: (my.kasargodvartha.com 01.10.2021) ഗാന്ധി ജയന്തി ദിനത്തിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി നടത്തുന്ന മലബാർ സമര സ്മൃതി യാത്രയുടെ പതാക തലപ്പാടിയിൽ എ കെ എം അശ്‌റഫ് എം എൽ എ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂരിന് കൈമാറി ഉദ്‌ഘാടനം ചെയ്തു ചരിത്രത്തോട് നീതി പുലർത്തുക എന്ന മുദ്രവാക്യമുയർത്തി ജില്ലയിൽ 10 ബാചുകളിലായി ഹൈവേയിലൂടെ ജാഥ ശനിയാഴ്ച രണ്ട് മണി മുതൽ പ്രയാണം തുടങ്ങും
സഹീർ ആസിഫ്, ടി ഡി കബീർ, എം ബി ശാനവാസ്, എം സി ശിഹാബ് മാസ്റ്റർ, എം എ നജീബ്, എ മുഖ്താർ, ഹാരിസ് തായൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, ഗോൾഡൻ റഹ്‌മാൻ, റഫീഖ് കേളോട്ട്, നൂറുദ്ദീൻ ബെളിഞ്ചം, ഇർശാദ് മൊഗ്രാൽ, യൂസഫ് ഉളുവാർ, സെഡ് എ കയ്യാർ, റഊഫ് ബാവിക്കര, ബി എം മുസ്ത്വഫ, സിദ്ദീഖ് ദണ്ഡഗോളി, ഹാരിസ് തൊട്ടി, ശംസുദ്ദീൻ കിന്നിങ്കാർ, സിദ്ദീഖ് മഞ്ചേശ്വരം, നാസർ ഇഡിയ, കെ എഫ് ഇഖ്ബാൽ, സകീർ സിറന്തടുക്ക, മുസ്ത്വഫ ഉദ്യാവർ സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Muslim LEague, Flag of march organized by Muslim Youth League handed over