ഇബ്രാഹിം മുഹമ്മദ് - സൗദ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ ബീവി.
മക്കൾ: ഇബ്രാഹിം ശവാഫ്, ആഇശത് ശഫാന, അലീമത് ശറാഫത്.
മരുമക്കൾ: മുഹമ്മദ് ബശീർ, മുഹമ്മദ് തൻവീർ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മുജീബ്, ഫാത്വിമ ബീവി.
മാലിക്ദീനാർ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, E M Shafi of Thalangara Pallikal passed away.