Join Whatsapp Group. Join now!

ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ചന്ദ്രഗിരി റോവര്‍ ക്രൂ കാസര്‍കോട്; ശഹബാസ് അബ്ദുല്ല സീനിയർ റോവർ മേറ്റ്

Bharat Scouts and Guides Chandragiri Rover Crew Kasargod; Shahabaz Abdullah selected as Senior Rover Mate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 11.10.2021) ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് 289-ാമത് ചന്ദ്രഗിരി റോവര്‍ ക്രൂ കാസര്‍കോട്, പുതിയ സീനിയര്‍ റോവര്‍ മേറ്റ് (എസ്ആര്‍എം) ആയി ശഹബാസ് അബ്ദുല്ല നിയമിതാനായി. 24 പേർ അടങ്ങുന്ന റോവര്‍ അംഗങ്ങളെ നിയന്ത്രിക്കുകയും ഓരോ റോവര്‍ മേറ്റിനെയും പ്രവര്‍ത്തനങ്ങളെയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ചുമതലയാണിത്.

 
Bharat Scouts and Guides Chandragiri Rover Crew Kasargod; Shahabaz Abdullah selected as Senior Rover Mate



നിരവധി ക്യാമ്പില്‍ പങ്കെടുത്ത ശഹബാസ്, രാജ്യപുരസ്‌കാര്‍ റോവര്‍ കൂടിയാണ്. സ്കൗട്സ് ഭവനില്‍ റോവര്‍ ലീഡറിന്റെ സാന്നിധ്യത്തില്‍ നടന്ന കൗണ്‍സിലിലാണ് തെരഞ്ഞെടുത്തത്. പരവനടുക്കം കോളിയാട്ട് ശറഫ് - ഹഫ്‌സ ദമ്പതികളുടെ മകനാണ്.

Keywords: Kerala, Kasaragod, News, Bharat Scouts and Guides Chandragiri Rover Crew Kasargod; Shahabaz Abdullah selected as Senior Rover Mate

Post a Comment