Join Whatsapp Group. Join now!

രോഗികൾക്കും വികലാംഗർക്കുമായി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയർ നൽകി യഫാ ചാരിറ്റി

Yafa Charity donates a wheelchair to Kasargod Railway Station#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com 19.09.2021) രോഗികൾക്കും വികലാംഗർക്കും സഹായസ്തവുമായി യഫാ ചാരിറ്റി. യഫായുടെ നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയർ നൽകി മാതൃകയായി.

   
Kasaragod, Kerala, News, Cherity, Railway, Railway Station, Corona, Yafa Charity donates a wheelchair to Kasargod Railway Station.



യഫാ പ്രവർത്തകരായ സലാം മാളിക, മുജീബ്, റശാദ് ഇർശാദ്, ആശിഖ് എന്നിവർ ചേർന്ന് വീൽ ചെയർ കാസർകോട് സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി.

കൊറോണകാലത്ത് ഉത്തരം മുട്ടിനില്‍ക്കുന്നവര്‍ക്ക് സംരക്ഷകരായി മാറിയ യഫാ ചാരിറ്റി പ്രവര്‍ത്തകര്‍ സേവനരംഗത്ത് സജീവസാന്നിധ്യമാണ്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ചാരിറ്റി കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Cherity, Railway, Railway Station, Corona, Yafa Charity donates a wheelchair to Kasargod Railway Station.


< !- START disable copy paste -->

Post a Comment