ശാഹുൽ ഹമീദ് ദാരിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശാഫി, താജുദ്ദീൻ എം കെ, അശ്‌റഫ് കെ കെ പുറം. സംസാരിച്ചു. ജംശീദ് എം എസ് സ്വാഗതവും റഹ് മതുല്ല എ കെ നന്ദിയും പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബെസ്റ്റ് ഫ്രെൻഡ്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു
Students felicitated by Best Friends NRS Kottikulam
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 11.09.2021) മത - ഭൗതിക രംഗത്ത് ഉന്നത വിജയം നേടിയ 28 വിദ്യാർഥികളെ ബെസ്റ്റ് ഫ്രെൻഡ്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു. ജമാഅത് പ്രസിഡണ്ട് യു കെ മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്‌തു. കേരള വഖഫ് ബോർഡ് സിഇഒ അഡ്വ. ബി എം ജമാൽ ഉപഹാരങ്ങൾ നൽകി.