Join Whatsapp Group. Join now!

'വീണ്ടും വസന്തം' കൂട്ടായ്‌മ വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരം സമ്മാനിച്ചു

SSLC batch community handed over gifts to judges#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 04.09.2021) ജി എച് എസ് ചെമ്മനാട് സ്‌കൂളിലെ 1984-85 എസ് എസ് എൽ സി ബാചിന്റെ കൂട്ടായ്‌മയായ വീണ്ടും വസന്തം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരം സമ്മാനിച്ചു.

Kasaragod, Kerala, News, Award, Committee, Panchayath, Director, SSLC batch community handed over gifts to judges.


റിട. പഞ്ചായത്ത് ഡെപ്യൂടി ഡയറക്ടർ നിസാർ പെർവാഡ്, അധ്യാപകനായ ശ്രീനിവാസ് നുള്ളിപ്പാടി, സ്കാനിയ ബെദിര, അശ്‌റഫ് കൈന്താർ എന്നിവർ ഏറ്റുവാങ്ങി. മഹ്‌മൂദ്‌ സി എ, ലത്വീഫ് ചെമ്മനാട്, അശോകൻ എൻ പെരുമ്പള സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Award, Committee, Panchayath, Director, SSLC batch community handed over gifts to judges.
< !- START disable copy paste -->

Post a Comment