Join Whatsapp Group. Join now!

നിയുക്ത ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസ് സന്ദർശിച്ചു

PK Faisal visited the District Committee Office of the Muslim League#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 02.09.2021) നിയുക്ത ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസ് സന്ദർശിച്ചു.

   
Kasaragod, Kerala, News, President, Committee, Secretary, PK Faisal visited the District Committee Office of the Muslim League.


ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ എന്നിവർ ഷോൾ അണിയിച്ച് സ്വീകരിച്ചു.

കരുൺ താപ്പ, ടി എം ഇഖ്ബാൽ, കെ എം അബ്ദുർ റഹ്‌മാൻ, പി വി സുരേഷ്, മണി ഓമ്പയിൽ, മനാഫ് നുള്ളിപ്പാടി എന്നിവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, President, Committee, Secretary, PK Faisal visited the District Committee Office of the Muslim League.


< !- START disable copy paste -->

Post a Comment