മലപ്പുറം ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി പി എം ബശീർ, നസീമ പുളിക്കൽ, ജനറൽ സാമൂഹ്യ മാധ്യമ പ്രിതിനിധി പി കെ ആരിഫ് കോഴിക്കോട് ക്ലാസെടുത്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മുസ്ലിം ലീഗ് പഞ്ചായത്ത്, വാർഡ്, യൂത് ലീഗ് മണ്ഡലം ഭാരവാഹികൾ, കണ്ണമംഗലം പഞ്ചായത്ത് അംഗം റാഫിയ ചോല, ജബ്ബാർ മുക്കം സംബന്ധിച്ചു.
എം ബി യൂസുഫ് ഹാജി, അസീസ് മരിക്കെ, അശ്റഫ് കർള, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, പി എം സലീം, ഉമർ അപോളോ, സയ്യിദ് സൈഫുല്ല തങ്ങൾ, ഹാജി അബ്ദുല്ല കജ, സയ്യിദ് ഹാദി തങ്ങൾ, ടി എം മൂസ കുഞ്ഞി, ഉമ്മറബ്ബ ആനക്കല്ല്, വാഹിദ് കുടൽ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, സിദ്ദീഖ് ഒളമുഗർ, പി ബി അബൂബകർ, യൂത് ലീഗ് ജില്ല പ്രസിഡണ്ട് അസീസ് കളത്തൂർ, എം പി ഖാലിദ്, ബിഎം മുസ്ത്വഫ, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമുഗർ, അബ്ദുർ റഹ്‌മാൻ ബന്തിയോട്, എ എ ആഇശ പെർള, ടി എം ശുഹൈബ് സംസാരിച്ചു.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സമീന ടീചെർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹ്‌മാൻ ഗോൾഡൻ, ജമീല സിദ്ദീഖ് ദണ്ഡഗോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ യുപി താഹിറ യൂസുഫ്, ഖദീജത് റിസാന, ഡോ. ജഹനാസ് അൻസാർ, യൂസുഫ് ഹേരൂർ, പി കെ ഹനീഫ് പങ്കെടുത്തു. മുംതാസ് സമീറ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Muslim League, Secretary, President, Muslim League organized study camp for representatives and office bearers.