കാസർകോട്: (my.kasargodvartha.com 25.09.2021) ഫുട്‍ബോൾ ആരവങ്ങൾക്കൊപ്പം മനുഷ്യ സ്നേഹത്തിന്റെ മൂല്യം കൂടി വരച്ചു കാട്ടി മാഞ്ചസ്റ്റർ സിറ്റി ഫാൻസ് കാസർകോട്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി അംഗങ്ങൾ ചേർന്ന് പിരിച്ചെടുത്ത 35200 രൂപ അഭയം പ്രവർത്തകർക്ക് കൈമാറി.
എഫ് എ തായലങ്ങാടി മാനജർ നാസർ, ജെനി തളങ്കര, ശബീബ്, ഉവൈസ്, സിദാൻ, ശംസീർ, ഖയ്യൂം മാന്യ, ജലാൽ തായൽ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Manchester City fans hand over financial assistant.
< !- START disable copy paste -->