Join Whatsapp Group. Join now!

റിട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നീലേശ്വരത്തെ എം ജോസഫ് ഒലിവര്‍ നിര്യാതനായി

M Joseph Oliver of Neeleswaram passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 22.09.2021) റിട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മന്ദം പുറം മുണ്ടപ്പള്ളില്‍ ഹൗസിലെ എം ജോസഫ് ഒലിവര്‍ (86) നിര്യാതനായി. നീലേശ്വരം സിഎസ്‌ഐ ജ്യോതി ചര്‍ച് സെക്രടറിയാണ്. കെ എസ് എസ് പി യു നീലേശ്വരം സൗത് യൂണിറ്റ് പ്രസിഡന്റ്, സെക്രടറി, മന്ദം പുറം റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം നീലേശ്വരം യൂനിറ്റ് സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
 
News, Obituary, Kasaragod, Secretary,  M Joseph Oliver of Neeleswaram passed away.

ഭാര്യ: ശാന്തമ്മ ജോസഫ്. മക്കള്‍: ബീന ബാബു (എല്‍ഐസി, കാഞ്ഞങ്ങാട്), ബിന്ദു ജോസ് (വിട്ടല്‍ കാഷ്യു ആന്‍ഡ് ആഗ്രോ ഇന്‍ഡസ്ട്രീസ്, കാഞ്ഞങ്ങാട്), ബേബി ജോസഫ് (അധ്യാപിക), ബെന്നി ജോസഫ് (പിഡബ്ല്യുഡി എന്‍ജിനിയര്‍, കാസര്‍കോട്).

മരുമക്കള്‍: സുനില്‍ ബാബു (വിമുക്തഭടന്‍), നൗശാദ് (ടീം തായ്, കോഴിക്കോട്), സജ്‌ന ബെന്നി.

സഹോദരന്‍: പരേതനായ ജോര്‍ജ് ജോണ്‍.

Keywords: News, Obituary, Kasaragod, Secretary,  M Joseph Oliver of Neeleswaram passed away.

< !- START disable copy paste -->

Post a Comment