Join Whatsapp Group. Join now!

മൊഗ്രാലിലെ ഇസ്മാഈല്‍ നിര്യാതനായി

Ismail from Mogral passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com 22.09.2021) ചളിയങ്കോട് ജുമാ മസ്ജിദിന് സമീപത്തെ ഇസ്മാഈല്‍ (64) നിര്യാതനായി. പഴയകാല പ്രവാസിയായിരുന്നു. കാസര്‍കോട് ലാന്‍ഡ് മാര്‍ക് ലോഡ്ജില്‍ സൂപെര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

News, Kasaragod, Obituary, Ismail from Mogral passed away.

ഭാര്യ: ബീഫാത്വിമ.

മക്കള്‍: അശ്റഫ്, അസ്ഫര്‍.

മരുമക്കള്‍: ആഇശ മച്ചംപാടി, തസ്രീഫ ബംബ്രാണ.

സഹോദരങ്ങള്‍: മുഹമ്മദ്, ഖദീജ, ബീഫാത്വിമ.

മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം അനുശോചിച്ചു.

Keywords: News, Kasaragod, Obituary, Ismail from Mogral passed away.

< !- START disable copy paste -->

Post a Comment