Join Whatsapp Group. Join now!

പ്രതീക്ഷ കമ്യൂനിറ്റി സെർവീസ് സെന്റർ, മൈത്ര യുനൈറ്റഡ് ഹാർട് സെൻ്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിച്ചു

Heart disease treatment camp Organized#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽപുത്തൂർ: (my.kasargodvartha.com 05.09.2021) പ്രതീക്ഷ കമ്യൂനിറ്റി സെർവീസ് സെൻറർ, മൈത്ര യുനൈറ്റഡ് ഹാർട് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൃദ് രോഗ ചികിൽസാ ക്യാംപ് സംഘടിപ്പിച്ചു.

   
Kasaragod, Kerala, News, Camp, President, Heart disease treatment camp Organized.


മൊഗ്രാൽപുത്തൂർ കല്ലങ്കൈ സൽവ ഓഡിറ്റോറിയത്തിൽ നടന്ന ക്യാംപ്, ഹ്യൂമൻ റൈറ്റ്സ് പ്രൊടക്ഷൻ മിഷൻ സംസ്ഥാന വർകിംഗ് പ്രസിഡൻ്റ് കൂക്കൾ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

   
Kasaragod, Kerala, News, Camp, President, Heart disease treatment camp Organized.


കാർഡിയോളജിസ്റ്റ് ഡോ. വിക്രം പാട്ടീൽ ക്യാംപിന് നേതൃത്വം നൽകി. 200 ൽപരം ആളുകളാണ് ക്യാംപിൽ പങ്കെടുത്തത്. ഡോ. ഗോകുൽ, ഡോ. അസ്‌ല, ഡോ. അലി സമീൽ എന്നിവർ രോഗികളെ പരിശോധിച്ചു.

മൈത്ര ഗ്രൂപ് ഇന്റർനാഷണൽ ബിസിനസ് ഹെഡ് സ്വലാഹുദ്ദീൻ, ശഫീഖ് ചൂരി, ശംല ടി എസ്, വാർഡ് അംഗം ദീക്ഷിത് കല്ലങ്കൈ, ഇർശാദ് പൊവ്വൽ, ജാബിർ കുന്നിൽ, മുഹമ്മദ് റഫീഖ് കുന്നിൽ, പോസ്റ്റ് മുഹമ്മദ്, ഹകീം പ്രിൻസ്, ശഹീൻ തളങ്കര, ശാഫി ചെങ്കള, അശ് കർ ചൗകി, എ എച് മുനീർ, ചെയർമാൻ റിയാസ് കുന്നിൽ എന്നിവർ സംസാരിച്ചു.

Keywords: Kasaragod, Kerala, News, Camp, President, Heart disease treatment camp Organized.


< !- START disable copy paste -->

Post a Comment