Join Whatsapp Group. Join now!

ബേവിഞ്ചയിലെ കടുവന അഹ്‌മദ്‌ നിര്യാതനായി

Ahmad of Bevincha passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബേവിഞ്ച:(my.kasargodvartha.com 22.09.2021) കടുവന അഹ്‌മദ്‌ (77) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
      
News, Kerala, Kasaragod, Obituary, Ahmad of Bevincha passed away

പരേതരായ കടുവന അബ്ദുൽ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുലൈഖ വടക്കേക്കര.

മക്കൾ: ഹനീഫ് ഖത്വർ, ജലീൽ, ജബ്ബാർ ദുബൈ, റംല, അഫ്സ, റംസീന.

മരുമക്കൾ: മുഹമ്മദ്‌ കുഞ്ഞി ചെടേക്കൽ, ഹസൈനാർ ബാവിക്കര, മുസ്ത്വഫ, മിസ് രിയ, സമീറ, ബൽകീസ്.

സഹോദരങ്ങൾ: അബ്ദുല്ല, നഫീസ, പരേതനായ ഹസൈനാർ.

ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ വാർഡ് മുസ്ലിം ലീഗ് കമിറ്റി അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Obituary, Ahmad of Bevincha passed away

< !- START disable copy paste -->

Post a Comment