Join Whatsapp Group. Join now!

പട്ളയിലെ അബ്ദുല്ല നിര്യാതനായി

Abdulla from Patla passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പട്ള: (my.kasargodvartha.com 21.09.2021) പാലത്തടുക്ക ഖദീജ വില്ലയിലെ അബ്ദുല്ല പുതിയാപ്പിള (95) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു.

Abdulla from Patla passed away


ഭാര്യ: പരേതയായ ഖദീജ.

മക്കൾ: ശാഫി പൂന, നഫീസ, ആഇശ, ജമീല, സുഹ്റ.

മരുമക്കൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ്, അബ്ബാസ്, മുഹമ്മദ് പേരാല്‍, സാറ.

പട്ള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News, Obituary, Patla,  Abdulla from Patla passed away .

Post a Comment