Join Whatsapp Group. Join now!

എസ് ടി യു മെമ്പർഷിപ് കാംപയിൻ; വഴിയോര കച്ചവട തൊഴിലാളി യൂനിയൻ പ്രവർത്തനം പൂർത്തീകരിച്ച് രേഖകൾ കൈമാറി

STU Membership Campaign; Street vendors' union completed membership work and handed over documents#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodavartha.com 10.08.2021) എസ് ടി യു മെമ്പർഷിപ് കാംപയിന്റെ ഭാഗമായി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ മെമ്പർഷിപ് പ്രവർത്തനം പൂർത്തീകരിച്ച് രേഖകൾ കൈമാറി.

Kerala, Kasaragod, News, STU, President, STU Membership Campaign; Street vendors' union completed membership work and handed over documents.

വി പി ടവറിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ് വിഹിതവും അനുബന്ധ രേഖകളും എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാനെ യൂനിയൻ ജില്ലാ പ്രസിഡണ്ട് അശ്‌റഫ് എടനീർ ഏൽപിച്ചു.

സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്‌റഫ്, സെക്രടറി ശരീഫ് കൊടവഞ്ചി, ജില്ലാ ജനറൽ സെക്രടറി മുത്വലിബ് പാറക്കെട്ട്, യൂനിയൻ നേതാക്കളായ മുഹമ്മദ് ബേഡകം, മുഹമ്മദ് റഫീഖ് സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, STU, President, STU Membership Campaign; Street vendors' union completed membership work and handed over documents.
< !- START disable copy paste -->

Post a Comment