ഉപ്പള: (my.kasargodvartha.com 10.08.2021) സോങ്കാൽ പുലികുത്തിയിലെ പരേതനായ ദാമോദരൻ വൈദ്യരുടെ ഭാര്യ ശാരദ (68) വയസ് നിര്യാതയായി.
അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. മക്കൾ: ഗണേഷൻ, ദിനേശൻ, സന്ധ്യ, രേഖ. മരുമക്കൾ: ത്രിജു പെരുവണ്ണൻ, സരോജിനി ഗണേഷൻ, അനിത ദിനേശൻ.
സഹോദരങ്ങൾ: അലമി, വാസു പരേതരായായ കുഞ്ഞിരാമൻ, പക്കിരൻ മട്ടംൻബാടി.
Keywords: News, Obituary, Kerala, Kasaragod, Sharadha passed away.
< !- START disable copy paste -->