Join Whatsapp Group. Join now!

കേന്ദ്ര സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ അശ്വനി ശ്രീധരനെ എസ് ഡി പി ഐ അനുമോദിച്ചു

SDPI appreciated Ashwani Sreedharan for securing first rank from Central University#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (my.kasargodvartha.com 10.08.2021)  കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് എം ബി എ ടൂറിസം ആൻഡ് ട്രാവൽ മാനജ്‌മെന്റിൽ ഒന്നാം റാങ്ക് നേടിയ അശ്വനി ശ്രീധരനെ എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി അനുമോദിച്ചു.
 
Kerala, Kasaragod, News, Central University, Rank, Chemanad, SDPI, Felicitation, SDPI appreciated Ashwani Sreedharan for securing first rank from Central University.

പ്രസിഡണ്ട് ശിഹാബ് കടവത്ത് ഉപഹാരം സമ്മാനിച്ചു. സൂഫിയാൻ കളനാട്, ശരീഫ് മേൽപറമ്പ് സംബന്ധിച്ചു.

കളനാട് വാണിയാർമൂലയിലെ പ്രവാസിയായ പി എം ശ്രീധരൻ - അനിത ശ്രീധരൻ ദമ്പതികളുടെ മകളാണ് അശ്വിനി.

Keywords: Kerala, Kasaragod, News, Central University, Rank, Chemanad, SDPI, Felicitation, SDPI appreciated Ashwani Sreedharan for securing first rank from Central University.
< !- START disable copy paste -->

Post a Comment