Join Whatsapp Group. Join now!

ജമാഅതെ ഇസ്ലാമി കാസർകോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികൾ; വി എൻ ഹാരിസ് പ്രസിഡൻ്റ്; ബശീർ ശിവപുരം സെക്രടറി

New office bearers for Jamaat e Islami District Committee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:(my.kasargod.com 29.08.2021) ജമാഅതെ ഇസ്ലാമി കാസർകോട് ജില്ലാ പ്രസിഡൻ്റായി വി എൻ ഹാരിസിനെയും സെക്രടറിയായി ബശീർ ശിവപുരത്തെയും തെരഞ്ഞെടുത്തു.

     



മറ്റുഭാരവാഹികൾ: കെ ഐ അബ്ദുല്ലത്വീഫ് (വൈസ് പ്രസിഡൻ്റ്), വി സി ഇഖ്ബാൽ മാസ്റ്റർ, ബി കെ മുഹമ്മദ് കുഞ്ഞി (അസി. സെക്രടറിമാർ), ബി എം അബ്ദുല്ല (ഇസ്‌ലാമിക സമൂഹം), കെ പി ഖലീലുർ റഹ്‌മാൻ നദ് വി (ഖുർആൻ സ്റ്റഡി സെൻ്റർ), പി എം കെ നൗശാദ് (മലർവാടി), യു സി മുഹമ്മദ് സാദിഖ് (ടീൻ ഇന്ത്യ), സി.എ മൊയ്തീൻ കുഞ്ഞി (ജനസേവനം), എം ടി പി മുസ്ത്വഫ (പ്രസിദ്ധീകരണങ്ങൾ), ശഫീഖ് നസറുല്ല (മീഡിയ), സി എ യൂസുഫ് (സോഷ്യൽ മീഡിയ), കെ കെ ഇസ്മാഈൽ, പി കെ അബ്ദുല്ല, ടി കെ അശ്റഫ് (വകുപ്പ് കൺവീനർ).

ഏരിയാ പ്രസിഡൻ്റുമാർ: പി എസ് അബ്ദുല്ല കുഞ്ഞി (കുമ്പള), അബ്ദുസ്സലാം എരുതുംകടവ് (കാസർകോട്) കെ മുഹമ്മദ് ശാഫി (കാഞ്ഞങ്ങാട്), വി പി പി മുഹമ്മദ് കുഞ്ഞി (പടന്ന ), സഈദ് ഉമർ (തൃക്കരിപ്പൂർ). ജില്ലാ സമിതി അംഗങ്ങൾ: ഇസ്മാഈൽ പള്ളിക്കര (സോളിഡാരിറ്റി ), അബ്ദുൽ നാഫിഅ് (എസ് ഐ ഒ).

മേഖലാ നാസിമുമാരായ വി പി ബശീർ, യു പി സിദ്ദീഖ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.




Keywords: News, Kerala, Kasaragod, President, Secretary, New office bearers for Jamaat e Islami District Committee< !- START disable copy paste -->

Post a Comment