You are here
ഉന്നത വിജയം നേടിയ ഖദീജത് അമാനയെ ഐ എൻ എൽ അനുമോദിച്ചു
- Wednesday, August 11, 2021
- Posted by Web Desk Ahn
- 0 Comments
ചേരങ്കൈ: (my.kasagodvartha.com 11.08.2021) പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർകും സ്വന്തമാക്കി നാടിന് അഭിമാനമായ ഖദീജത് അമാനയെ ഐ എൻ എൽ ചേരങ്കൈ യൂനിറ്റ് അനുമോദിച്ചു.
Web Desk Ahn
NEWS PUBLISHER
No comments: