Join Whatsapp Group. Join now!

ഇൻകാസ് അബുദബി - കാസർകോട് ജില്ലാ കമിറ്റി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു

INCAS Abu Dhabi - Kasaragod District Committee presents Onakkodi to inmates of old age home #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരവനടുക്കം: (my.kasargodvartha.com 21.08.2021) മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇൻകാസ് അബുദബി - കാസർകോട് ജില്ലാ കമിറ്റി പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു.

Kasaragod, Kerala, News, INCAS Abu Dhabi - Kasaragod District Committee presents Onakkodi to inmates of old age home.


യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ ഓണക്കോടി കൈമാറി. ഇൻകാസ് അബുദബി - കാസർകോട് ജില്ലാ കമിറ്റി മുൻ ട്രഷറർ റസാഖ് മാങ്ങാട്, സേവാദൾ ജില്ലാ ജനറൽ സെക്രടറി മജീദ് മാങ്ങാട് സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, INCAS Abu Dhabi - Kasaragod District Committee presents Onakkodi to inmates of old age home.
< !- START disable copy paste -->

Post a Comment