Join Whatsapp Group. Join now!

'മദേർസ് മീൽസ് കിറ്റ്' വിതരണം ചെയ്‌തു

Distributed 'Mother's Meals Kit' #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (my.kasargodvartha.com 15.08.2021) റെയിൽവേ ഡെവലലപ്മെന്റ്, ഹോപ്, നന്മ മസ്കറ്റ് കൂട്ടായ്മ എന്നീ സംഘടനകൾ ചേർന്ന് നൽകിവരുന്ന 'മദേർസ് മീൽസ് കിറ്റ്' വിതരണം ഡോക്ടർ കെ സി മാനവേന്ദ്ര രാജ നിർവഹിച്ചു. പാൻടെക് എഫ് എസ് ഡബ്ല്യൂ സുരക്ഷാ പ്രോജെക്ടിനുള്ള കിറ്റുകൾ നന്മ കൂട്ടായ്മ പ്രവർത്തകരിൽ നിന്നും മാനജർ സാമുവൽ വിൻസെന്റ് ഏറ്റുവാങ്ങി.

Distributed 'Mother's Meals Kit'

ഡോ. കെ സി കെ രാജ, ഡോ. ഭട്ട്, ഡോ. സുരേഷ്, സീനിയർ സ്റ്റേഷൻ ഓഫീസർ ജയരാജ്‌, സുജിത്, പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രനാഥ്‌, നന്മ മസ്കറ്റ് കൂട്ടായ്മ സംബന്ധിച്ചു.



Keywords: Kerala, Kasaragod, News, Nileshwaram, Distributation,  Distributed 'Mother's Meals Kit'.

< !- START disable copy paste -->

Post a Comment