മഞ്ചേശ്വരം കുഞ്ചത്തൂർ ജി എച് എസ് എസിലെ എസ് പി സി വിദ്യാർഥികൾക്കായാണ് ഓൺലൈനായി ക്ലാസ് സംഘടിപ്പിച്ചത്.
ക്ലാസ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ എം എ സി ടി ജില്ലാ ജഡ്ജ് കെ പി സുനിത ഉദ്‌ഘാടനം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥൻ ക്ലാസെടുത്തു.
മഞ്ചേശ്വരം പൊലീസ് ഇൻസ്പക്ടർ സന്തോഷ് കുമാർ, എസ് പി സി ഓഫീസർ കെ ഉമേശൻ തുടങ്ങിയവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Awareness class for students against drug abuse.