Join Whatsapp Group. Join now!

അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാർഥിനിക്ക് ചികിത്സാസഹായം കൈമാറി

Aid handed over to student who was seriously injured in accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.08.2021) അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി മംഗലാപുരം യൂനിറ്റി ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനിക്ക് ചികിത്സാസഹായം കൈമാറി.

 
Aid handed over to student who was seriously injured in accident



എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി നടത്തിയ 'ബിരിയാണി ചലെഞ്ചിലൂടെ' ലഭിച്ച 40000 രൂപയാണ് ബന്ധപ്പെട്ടവർക്ക് കൈമാറിയത്‌.

എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അർശാദ് പാലിച്ചിയടുക്കം, ജനറൽ സെക്രടറി അക്ബർ കടവത്ത്, ശിഹാബ് കടവത്ത്, ഫാറൂഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Aid handed over to student who was seriously injured in accident.


< !- START disable copy paste -->

Post a Comment