Join Whatsapp Group. Join now!

ഫിസിക്സിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ അഹ്‌മദ്‌ റിസ്‌വാനെ കോൺഗ്രസ് കൂട്ടായ്‌മ അനുമോദിച്ചു

Ahmed Rizwan felicitated by Congress #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 21.08.2021) ഫിസിക്സിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ അഹ്‌മദ്‌ റിസ്‌വാനെ കോൺഗ്രസ് കൂട്ടായ്‌മ അനുമോദിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി സൂറത്കലിൽ നിന്നാണ് നേട്ടം കരസ്ഥമാക്കിയത്.

Kasaragod, Kerala, News, Ahmed Rizwan felicitated by Congress.


ഡിസിസി പ്രസിഡന്റ്‌ ഹകീം കുന്നിൽ ഉപഹാരം കൈമാറി. നസീർ ടി കെ ഷോൾ അണിയിച്ചു. യുഎഇ ഇൻകാസ് യൂത് വിങ് നേതാവ് ഫിറോസ് കാഞ്ഞങ്ങാടിന്റെ ഭാര്യ സഹോദരനാണ് റിസ്‌വാൻ.


Kasaragod, Kerala, News, Ahmed Rizwan felicitated by Congress.


ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ, പഞ്ചായത്ത് മെമ്പർ ചന്ദ്ര ശേഖരൻ, നസീർ ടി കെ, ഇൻകാസ് ദുബൈ ജില്ലാ ട്രഷറർ അഹ്‌മദ്‌ അലി ചട്ടഞ്ചാൽ, പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രടറി നസീർ കെ കോളിയടുക്കം,ശരീഫ് ചേരൂർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Ahmed Rizwan felicitated by Congress.
< !- START disable copy paste -->

Post a Comment