കളനാട്: (my.kasargodvartha.com 27.08.2021) കളനാട്ടെ എയർപോർട് അബ്ദുല്ല (70) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്നു.
ഭാര്യ: ഫാത്വിമ ബേക്കൽ.
മക്കൾ: ഫൈസൽ കളനാട് (അബുദബി), ഫൗസിയ, റസീന, റൈഹാന, സമീറ.
മരുമക്കൾ: നൂറുദ്ദീൻ അട്കത്ബയൽ (ദുബൈ), സിദ്ദീഖ് പള്ളിക്കര (ശാർജ), ശരീഫ് പള്ളിക്കര (അബുദബി), യാസീൻ കാഞ്ഞങ്ങാട് (അബുദബി), റശീദ ബേക്കൽ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ശാഫി, ഖദീജ, ബീഫാത്വിമ, നഫീസ.
വൈകുന്നേരത്തോടെ കളനാട് ഹൈദ്രൂസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Abdulla from Kalanad passed away.