പിലിക്കോട്: (my.kasargodvartha.com 11.08.2021) ടി കെ ഗംഗാധരൻ്റ 38ാം രക്ത സാക്ഷി ദിനത്തിൻ്റെ ഭാഗമായി പതാക ഉയർത്തലും, പുഷ്പാർചനയും സംഘടിപ്പിച്ചു. പാർടി ജില്ലാ കമിറ്റി അംഗം ടി വി ഗോവിന്ദൻ പതാക ഉയർത്തി.
ഏരിയാ സെക്രടറി ഇ കുഞ്ഞിരാമൻ, എം വി കോമൻ നമ്പ്യാർ, പി രാഘവൻ, പി കുഞ്ഞിക്കണ്ണൻ, കെ വി ജനാർദനൻ, എം വി ചന്ദ്രൻ, പി പി പ്രസന്ന കുമാരി നന്ദകുമാർ പിലിക്കോട്, കെ പ്രഭാകരൻ, ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക് സെക്രടറി കെ കനേഷ്, പി പി സുകുമാരൻ എന്നിവർ സംസാരിച്ചു.
Keywords: News, Kerala, Kasaragod, Martyrdom, TK Gangadharan, 38th Martyrdom, 38th Martyrdom Day of TK Gangadharan.
< !- START disable copy paste -->