Join Whatsapp Group. Join now!

മുളിയാർ പഞ്ചായത്ത് പരിധിയിലെ കോവിഡ് ബാധിത കുടുംബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാന്ത്വനസ്പർശം

Traders and Industrialists Coordinating Committee extends helping hands to COVID affected families in Muliyar Panchayath#കേരളവാർത്തകൾ #ന്യൂസ്റൂം
മുളിയാർ: (my.kasargodvartha.com 20.07.2021) മുളിയാർ പഞ്ചായത്ത് പരിധിയിലെ കോവിഡ് ബാധിച്ച് ദുരിതത്തിലായ നിർധന കുടുബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ബോവിക്കാനം യൂനിറ്റ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Traders and Industrialists Coordinating Committee extends helping hands to COVID affected families in Muliyar Panchayath

വൈസ് പ്രസിഡന്റ് നാരയണൻ ബ്രദേർസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മാഷ് വോളന്റീയർ രാധാകൃഷ്ണൻ മാസ്റ്റർ അതിയോടൻ എന്നിവർക്ക് കൈമാറി.

ജനറൽ സെക്രടറി മുസ്ത്വഫ ബിസ്മില്ല, ട്രഷറർ ഭാസ്കരൻ ചേടിക്കാൽ, വൈസ് പ്രസിഡന്റ് മഹ്‌മൂദ്‌ മുളിയാർ സ്റ്റോർ, സെക്രടറിമാരായ എം ബി ഹാരിസ്, ഹരിഷ് ചന്ദ്ര, റിയാസ് ബദ്‌രിയ, ഹംസ ചോയിസ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, COVID, Helping Hands, Muliyar, Vyapari Vyavasayi Yegopana Samithi, Traders and Industrialists Coordinating Committee extends helping hands to COVID affected families in Muliyar Panchayath.

Post a Comment